ഹൊറമാവ് ബഞ്ചാര ലേഔട്ടിൽ താമസിക്കുന്ന പ്രമോദ്.എം.പി(76) ബാംഗ്ളൂരിൽ നിര്യാതനായി. കണ്ണൂർ താവക്കര സ്വദേശിയാണ്. SAN എഞ്ചിനീയറിംഗ് & ലോക്കോമോട്ടീവിൽ ജീവനക്കാരനും കേരള സമാജം ദൂരവാണിനഗർ മുൻ വർക്കിംഗ് കമ്മിറ്റി അംഗവുമായിരുന്നു.
ഭാര്യ: രശ്മി
മക്കൾ: വന്ദന, വിധുൻ
സംസ്‌കാരം നാളെ വൈകുന്നേരം 4 മുതൽ 5 വരെ കൽപ്പള്ളി ഇലക്ട്രിക് ശ്മശാനത്തിൽ.