മ​ഹാ​രാഷ്‌ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ(66) വിമാനാപകടത്തിൽ മരിച്ചു. രാവിലെ 8.45ഓടെ ബ​രാ​മ​തി​യിലായിരുന്നു അ​ജി​ത് പ​വാ​റി​ന്‍റെ അ​ന്ത്യം. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂന്നു പേ​രും മ​രി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​ർ​ഷ​ക​രു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി അ​ജി​ത് പ​വാ​റും മ​റ്റ് അ​ഞ്ചു ​പേ​രും യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു. രാ​വി​ലെ​യാ​ണ് മും​ബൈ​യി​ൽനി​ന്നു സ്വ​കാ​ര്യ വി​മാ​ന​ത്തി​ൽ യാ​ത്ര തി​രി​ച്ച​ത്. വി​മാ​ന​ത്തി​നു സാ​ങ്കേ​തി​ക ത​ക​രാ​ർ ഉ​ണ്ടാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Related Posts