കർണാടക നായർ സർവീസ് സൊസൈറ്റിയുടെ MMET ഇംഗ്ലീഷ് പ്രൈമറി & ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ ആദ്യ മീറ്റിങ്ങും ഉദ്‌ഘാടനവും സംഘടിപ്പിച്ചു.

പ്രസിഡണ്ടായി ഭരത്, സെക്രട്ടറിയായി നിസർഗ എന്നിവരെ തിരഞ്ഞെടുത്തു.

Related Posts