വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ജ​യം. ഇ​ന്നലെ ന​ട​ന്ന മത്സരത്തിൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ 15 റ​ൺ​സി​ന് മും​ബൈ ഇ​ന്ത്യ​ൻ​സ് തോ​ൽ​പ്പി​ച്ചു.
മും​ബൈ ഇ​ന്ത്യ​ൻ​സ് ഉ​യ​ർ​ത്തി​യ 200 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ആ​ർ​സി​ബി​ക്ക് 20 ഓ​വ​റി​ൽ 9 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 184 റ​ൺ​സെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. ബാ​റ്റിം​ഗിൽ റി​ച്ചാ ഘോ​ഷ് തി​ള​ങ്ങി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​ൻ സാധിച്ചില്ല. 50 പ​ന്തി​ൽ 90 റ​ൺ​സാ​ണ് റി​ച്ച എ​ടു​ത്ത​ത്. 10 ബൗ​ണ്ട​റി​യും 6 സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു റി​ച്ച​യു​ടെ ഇ​ന്നിം​ഗ്സ്.

Related Posts