ഓസ്ട്രേലിയയിൽ സ്രാ​വി​ന്‍റെ ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൗ​മാ​ര​ക്കാ​ര​ൻ മ​രി​ച്ചു. ഓ​സ്‌​ട്രേ​ലി​യ​യി​ലെ സി​ഡ്നി ഹാ​ർ​ബ​റി​ൽ വ​ച്ച് നി​ക്കോ ആ​ന്‍റി​ക്ക് എ​ന്ന 12 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് നി​ക്കോ മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച സി​ഡ്നി ഹാ​ർ​ബ​റി​ൽ വ​ച്ച് പാ​റ​ക​ളി​ൽ നി​ന്ന് ചാ​ടു​ന്ന​തി​നി​ടെ​യാ​ണ് നി​ക്കോ​യെ സ്രാ​വ് ആ​ക്ര​മി​ച്ച​ത്. ഒപ്പമുണ്ടായിരുന്ന സു​ഹൃ​ത്തു​ക്കളാണ് ര​ണ്ട് കാ​ലു​ക​ൾ​ക്കും പ​രി​ക്കേ​റ്റ നി​ക്കോ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചത്.

Related Posts