ബസ്സില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ അ​റ​സ്റ്റി​ലാ​യ പ്ര​തി ഷിം​ജി​ത മു​സ്ത​ഫ​യെ 14 ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. 14 ദി​വ​സ​ത്തേ​യ്ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. കു​ന്ന​മം​ഗ​ലം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഷിം​ജി​ത​യെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ജാ​മ്യം ന​ൽ​ക​ണ​മെ​ന്ന് ഷിം​ജി​ത കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടെങ്കിലും റി​പ്പോ​ർ​ട്ട് വ​രു​മ്പോ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ മ​റു​പ​ടി. ഷിം​ജി​ത​യെ മ​ഞ്ചേ​രി ജ​യി​ലി​ലേ​യ്ക്ക് മാ​റ്റും. ഇ​ന്ന് വൈ​കു​ന്നേ​രമാണ് വ​ട​ക​ര​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്ന് ഷിം​ജി​ത​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ദീ​പ​ക്കി​ന്‍റെ മ​ര​ണ​ത്തി​ൽ കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ഷിം​ജി​ത ഒ​ളി​വിലാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് അ​റ​സ്റ്റ്.

Related Posts