ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ഒ എൻ വി അനുസ്മരണം – ‘ഓർമ്മയിൽ ഒ എൻ വി’ ഫെബ്രുവരി 8 രാവിലെ 10.30ൻ ഷെട്ടിഹള്ളി ലാസ്യ നൃത്ത ഭവനിൽ വെച്ചു നടക്കും. ബാംഗ്ലൂരിലെ സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

ഒ എൻ വി യുടെ കവിതകളും ഗാനങ്ങളും ആലപിക്കാനുള്ള അവസരം ഉണ്ടായിരിക്കും. വിശ്വകവിയുടെ അനുസ്മരണയിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ മുൻകൂട്ടി അറിയിക്കണമെന്ന് ഓൺസ്റ്റേജ് ജാലഹള്ളി പ്രവർത്തകർ അറിയിച്ചു.

വിശദ വിവരങ്ങൾക്ക് 8714966136 വിളിക്കുക

Related Posts