സമസ്ത നൂറാം വാർഷിക അന്താരാഷ്ട മഹാസമ്മേളനത്തിന് കുണിയ സമ്മേളന നഗരിയിൽ ഉയർത്തുന്ന 100 പതാകയിൽ ഒരു പതാക ബാംഗ്ലൂരിലെ തവക്കൽ മസ്താൻ ഭർഗ്ഗ അങ്കണത്തിൽ വെച്ച് സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ ഖാദർ ഖാസിമി ബംബ്രാണ ഉസ്താദിന് ബാംഗ്ലൂർ സമസ്ത നൂറാം വാർഷിക സ്വാഗതസംഗം ചെയർമാൻ എ.കെ. അശ്റഫ് ഹാജിയും കൺവീനർ പി.എം. അബ്ദുൽ ലത്തീഫ് ഹാജിയും ചേർന്ന് കൈമാറി. ഫെബ്രുവരി 3 ന് രാവിലെ 9 മണിക്ക് വരക്കലിൽ നിന്നും 100 പതാകകൾ ഒന്നിച്ച് തളങ്കര മാലിക് ദീനാർ പള്ളി പരിസരത്ത് എത്തിക്കുകയും തുടർന്ന് ഫിബ്രവരി 4 ന് ഉച്ചക്ക് ഘോഷയാത്രയായി കുണിയ നമ്മേളനനഗരിയിൽ പതാകകൾ സ്ഥാപിക്കുകയും ചെയ്യും. SKSSF കർണാടക സംസ്ഥാന പ്രസിഡണ്ട് അനീസ് കൗസരി, എം എം എ ഖത്തീബ് ഉമർ അബ്ദുല്ല ഫൈസി, സ്വാദിഖ്സുള്ള്യ, ഹംസ ഫൈസി തോടാർ, ഫാറൂഖ് കോട്ടൺ പേട്ട് ,മഖ്സൂദ് രാമന്തളി, ഷാജൽ സി.എച്ച്, സുഹൈൽ ഫൈസി, സി.ടി.കെ.യൂസുഫ്, എം അബൂട്ടി തുടങ്ങിയവർ സന്നിഹിത രായിരുന്നു.
Check latest article from this author !
സംഘമിത്ര കർണാടക കെ.ആർ.പുരം ഭാഗ് പുനഃസംഘടിപ്പിക്കുന്നു
നവംബർ 4, 2026
Related Posts
Recent Posts
- തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമപരിരക്ഷ ചോദ്യം ചെയ്ത് ഹർജി; കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ്
- ഓപ്പറേഷൻ തൂഫാൻ വിശദാംശങ്ങൾ തേടി അമിത് ഷാ; കൂടുതൽ കേന്ദ്രസഹായം വാഗ്ദാനം ചെയ്തെന്ന് രമേശ് ചെന്നിത്തല
- സംഘമിത്ര കർണാടക കെ.ആർ.പുരം ഭാഗ് പുനഃസംഘടിപ്പിക്കുന്നു
- വളർമതിയുടെ തലമുണ്ഡനം വേദനിപ്പിച്ചു; സമരക്കാരുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി
- ഹോർമുസ് കടലിടുക്കിൽ ഇന്ത്യയ്ക്ക് ഇളവ്; ഇന്ത്യൻ കപ്പലുകൾക്ക് നിയന്ത്രണമില്ലാതെ കടന്നുപോകാം
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024