പീ​ഡ​ന​ക്കേ​സി​ൽ എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​മാ​യി തെ​ളി​വെ​ടു​പ്പ് ആരംഭിച്ചു. സം​ഭ​വം ന​ട​ന്നു​വെ​ന്ന് യു​വ​തി പ​റ​ഞ്ഞ പത്തനംതിട്ട തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലാണ് എത്തിച്ചത്. പാ​ല​ക്കാ​ട്ടും തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ക്കും. യു​വ​ജ​ന രാ​ഷ്ടീ​യ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം എ​സ്ഐ​ടി സം​ഘം പാ​ല​ക്കാ​ട്ടെ കെ​പി​എം ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രാ​ഹു​ലി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട എ​ആ​ർ ക്യാ​മ്പി​ലു​ള്ള പ്ര​തി​യെ വി​ശ​ദ​മാ​യി എ​സ്ഐ​ടി ചോ​ദ്യം ചെ​യ്തു. മൂ​ന്ന് ദി​വ​സ​ത്തേ​ക്കാ​ണ് തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി രാ​ഹു​ലി​നെ ക​സ്റ്റ​ഡി​യി​ൽ ന​ൽ​കി​യ​ത്. നാളെ ​വൈ​കു​ന്നേ​ര​മാ​ണ് രാ​ഹു​ലി​നെ തി​രി​കെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​ത്.

Related Posts