യു​എ​സി​ലെ മി​സി​സി​പ്പി​ ക്ലേ ​കൗ​ണ്ടി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ആ​റു​പേ​ർ ​കൊ​ല്ല​പ്പെ​ട്ടു. ഇ​വി​ടെ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ വെ​ടി​വ​യ്പ് ന​ട​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ല​ബാ​മ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള വെ​സ്റ്റ് പോ​യി​ന്‍റ് പ​ട്ട​ണ​ത്തി​ലാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​ത്. ​

Related Posts