ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ലി​ലെ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എംഎൽഎയ്ക്ക് വി​ജി​ല​ൻ​സ് നോ​ട്ടീ​സ് അ​യച്ചു. ജനുവരി 16ന് ​തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സ്. ചി​ന്ന​ക്ക​നാ​ലി​ൽ 50 സെ​ന്‍റ് അ​ധി​ക ഭൂ​മി കൈ​വ​ശം വ​ച്ച​തി​നാ​ണ് കേ​സ്.

കേ​സി​ൽ പ​തി​നാ​റാം പ്ര​തി​യാ​ണ് കു​ഴ​ൽ​നാ​ട​ൻ. ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ലി​ൽ സ​ർ​ക്കാ​ർ ഭൂ​മി കൈയേറി റി​സോ​ർ​ട്ട് നി​ർ​മി​ച്ചെ​ന്ന കേ​സി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യ്ക്കെ​തി​രെ ഇ​ഡി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Related Posts