ഓഫീസ് ബെയർമാരായി ഡോ.ബീന എം (മെൻ്റർ), ദീപ സുരേഷ് (ചെയർപേഴ്സൺ), കമർനിസ (കൺവീനർ), പ്രസീന മനോജ് (കോർഡിനേറ്റർ), പ്രീത കെ (വൈസ് ചെയർപേഴ്സൺ), രജനി സുരേഷ് (ജോയിൻ്റ് കൺവീനർ), സുമതി വാസു (ജോയിൻ്റ് കോ ഓർഡിനേറ്റർ).
നൻമ ബെംഗളൂരു കേരള സമാജം ലേഡീസ് വിംഗ് എക്സിക്യൂട്ടീവ് അംഗങ്ങളായി
ഗീത ഗോപി, നവീന ബബിഷ്, പ്രസീത മനോജ്, അജിത, അംബിക സുരേഷ്, ഗിരിജ സി നായർ, വനജ സി നായർ, ഷീല രാജൻ, അഞ്ജു അഭിലാഷ്, പ്രമീള ആനന്ദൻ, ജ്യോതി ലക്ഷ്മണൻ.