നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പിൽ 110 സീ​റ്റ് ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​കൾ ആ​സൂ​ത്ര​ണം ചെയ്‌തു എൽ ഡി എഫ്. ഇന്ന് ചേർന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മി​ഷ​ൻ വി​ശ​ദ്ദീ​ക​രി​ച്ചു. 50 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളാ​ണ് ഇ​തി​ലൂ​ടെ ന​ട​ത്തു​ന്ന​ത്. മ​ന്ത്രി​മാ​ർ ഉ​ൾപ്പെടെയുള്ളവരെ ഭ​ര​ണ നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി.

Related Posts