മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്. വായനാടിൽ ചേ​ർ​ന്ന നേ​തൃ​ക്യാ​മ്പി​ലാ​ണ് ദീ​പ്തി അ​തൃ​പ്തി പ​ര​സ്യ​മാ​ക്കിയത്. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് നടന്ന രീ​തി​യെ​യാ​ണ് വി​മ​ര്‍​ശി​ക്കു​ന്ന​തെ​ന്നും ദീ​പ്തി മേ​രി വ​ര്‍​ഗീ​സ് വ്യ​ക്ത​മാ​ക്കി. ചി​ല​രു​ടെ വ്യ​ക്തി താ​ത്പ​ര്യ​ങ്ങ​ളാ​ണ് മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ട​പ്പാ​യ​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ക്കീ​ര്‍ ഹു​സൈ​നും വി​മ​ര്‍​ശി​ച്ചു. കൊ​ച്ചി മേ​യ​ര്‍ സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി വ​ലി​യ വി​വാ​ദ​ങ്ങ​ളാ​ണ് കോ​ണ്‍​ഗ്ര​സി​ല്‍ ന​ട​ന്ന​ത്.

Related Posts