റെ​യി​ൽ​വേ പാ​ർ​ക്കിം​ഗി​ൽ വ​ൻ തീ​പി​ടി​ത്തം. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ടൂവീലർ പാ​ർ​ക്കിം​ഗി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. 200ല​ധി​കം ടൂവീലറുകൾ പാ​ർ​ക്കിം​ഗി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല

വാഹനങ്ങൾ സൂ​ക്ഷി​ച്ചി​രു​ന്ന ഷെ​ഡ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​നോ​ട് ചേ​ർ​ന്നു​ള്ള പാ​ർ​ക്കിം​ഗി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

Related Posts