കർണാടക ശിൽപകലാ അക്കാദമിയുടെ ക്യാംപിന് ബാംഗ്ലൂർ ലാൽബാഗിൽ തുടക്കമായി.
ഹോർട്ടികൾചർ വകുപ്പിൻ്റെ സഹകരണത്തോടെ നടത്തുന്ന ക്യാംപ് ജനുവരി 17ന് അവസാനിക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50ൽ പരം കലാകാരൻമാരാണ് സസ്യ ഉദ്യാനത്തിലെ മരത്തിൽ ശിൽപങ്ങൾ ഒരുക്കുന്നത്. ശിൽപങ്ങൾ ലാൽ ബാഗിലെ വുഡ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.

Related Posts