എൻ എസ്സ് എസ്സ് കർണാടക ബേഗൂർ റോഡിൻ്റെ ആഭിമുഖ്യത്തിൽ മന്നം ജയന്തി ആഘോഷം സംഘടിപ്പിച്ചു. കരയോഗം പ്രസിഡണ്ട് ശ്രീദേവൻ പുഷപാർച്ചന നടത്തി. കരയോഗം സെക്രട്ടറി അനിൽകുമാർ, ബോർഡ് സെക്രട്ടറിമാരായ വിജയൻ തോണൂർ, റെജി കുമാർ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.