ഈ ​വ​ർ​ഷ​ത്തെ അ​വ​സാ​ന മ​ൻ കീ ​ബാ​ത്തി​ൽ രാ​ജ്യ​ത്തെ സം​ബ​ന്ധി​ച്ച് 2025 നേ​ട്ട​ങ്ങ​ളു​ടെ വ​ർ​ഷ​മാ​യി​രു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 2026 പ്ര​തീ​ക്ഷ​ക​ളു​ടെ വ​ർ​ഷമാണെന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഓ​രോ ഇ​ന്ത്യ​ക്കാ​ർ​ക്കും അ​ഭി​മാ​ന​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ മാ​റി. ദേ​ശീ​യ​സു​ര​ക്ഷ​യി​ൽ ഒ​ത്തു​തീ​ർ​പ്പി​നി​ല്ലെ​ന്ന് ലോ​ക​ത്തെ ഇ​ന്ത്യ​ക്കാ​ർ​ കാ​ണി​ച്ചു​ കൊ​ടു​ത്തു​വെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

2025 ഇ​ന്ത്യ​യു​ടെ കാ​യി​ക​മേ​ഖ​ല​യ്ക്കും അ​വി​സ്‌​മ​ര​ണീ​യ​മാ​യി​രു​ന്നു. വ​നി​താ ടീം ​ലോ​ക​ക​പ്പ് നേ‌​ടി​യ​തും പു​രു​ഷ ക്രി​ക്ക​റ്റ് ടീം ​ഐ​സി​സി ചാ​മ്പ്യ​ൻ​സ് ട്രോ​ഫി നേ​ടിയതും ഈ ​വ​ർ​ഷ​മാ​ണെ​ന്ന് മോ​ദി ഓ​ർമ്മി​പ്പി​ച്ചു. ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. വ​രും ത​ല​മു​റ​യെ രാ​ജ്യ​ത്തെ ഭാ​ഷ​ക​ൾ പ​ഠി​പ്പി​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും പ്ര​ധാ​ന​മ​ന്ത്രി പറഞ്ഞു. ത​മി​ഴ് ഭാ​ഷ​യു​ടെ മ​ഹ​ത്വ​ത്തെകു​റിച്ചും കാ​ശി ത​മി​ഴ് സം​ഗ​മ​ത്തെയും പ്രധാനമന്ത്രി പു​ക​ഴ്ത്തി.

Related Posts