A നാരായണപുരയിലെ എം ഇ ജി ലേഔട്ടിൽ സ്ഥിതിചെയ്യുന്ന സുരഭി ഭവനത്തിലെ എൻ.ഉണ്ണികൃഷ്ണൻ നായർ (90) (Hon. Flying Officer, Indian Air Force (Retd)) നിര്യാതനായി. പാലക്കാട് മണ്ണാർക്കാട് നെച്ചുള്ളി സ്വദേശിയാണ്.

ഭാര്യ പരേതയായ ശാന്തകുമാരി.
മക്കൾ: പരേതയായ ശാരദ മണി, ബാലു.
മരുമകൾ: ശ്രീലത.
കൊച്ചുമക്കൾ: ഡോ.സൗമ്യ സരിൻ, സുധിൻ & രോഹിത്

സംസ്കാരം നാളെ കൽപള്ളി ഇലക്ട്രിക് ക്രിമിറ്റോറിയത്തിൽ വച്ച് നടക്കും.

Related Posts