കേളി ബാംഗ്ലൂർ വനിതാ വിഭാഗം, അംഗങ്ങൾക്കായി ‘പായസറാണി-2025’ മത്സരം സംഘടിപ്പിച്ചു.
ഒന്നാം സ്ഥാനം ഫാത്തിമ സുഹൈലും, രണ്ടാം സ്ഥാനം രജിത ജയനും, മൂന്നാം സ്ഥാനം ദിവ്യാ ജയനും കരസ്ഥമാക്കി. വിജയികൾക്ക് സമ്മാനത്തുകയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

17 മത്സരാർത്ഥികൾ പങ്കെടുത്തു. കേളി ബാംഗ്ലൂർ സെക്രട്ടറി ശ്രുതി.ടി.ഡി, ട്രഷറർ നൂഹ.എം.എ, നാദിർഷ പയ്യന്നൂർ, കബീർ, പ്രസിഡൻണ്ട് സുരേഷ് പാൽകുളങ്ങര എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജാഷിർ പൊന്ന്യം സമ്മാനദാനം നിർവഹിച്ചു.

Related Posts