തിരുവനന്തപുരം ശാസ്തമംഗലം വാർഡിൽ ബി ജെ പി സ്ഥാനാർഥിയായ മുൻ ഡി ജി പി ശ്രീലേഖ വിജയിച്ചു.
പ്രചാരണ സാമഗ്രികളിൽ പേരിനൊപ്പം ‘ഐ.പി.എസ്’ എന്ന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ചിലയിടങ്ങളിൽ കമ്മീഷൻ ഉദ്യോഗസ്ഥർ ഇത് മായ്ച്ചുകളയുകയും മറ്റ് സ്ഥലങ്ങളിൽ ബി.ജെ.പി. പ്രവർത്തകർ ‘ഐ.പി.എസ് (റിട്ട)’ എന്ന് ചേർക്കുകയും ചെയ്തു.