ന​ടി പീഡിപ്പിക്ക​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​ക​ൾ​ക്ക് ല​ഭി​ച്ച ശി​ക്ഷ പോ​രാ​യെ​ന്ന് എ​എം​എം​എ പ്ര​സി​ഡണ്ട് ശ്വേ​ത മേ​നോ​ൻ. എ​എം​എം​എ അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മാ​ണെ​ന്നും ശ്വേ​ത വ്യ​ക്ത​മാ​ക്കി. നടൻ ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​മ്മ​യി​ൽ ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നും ശ്വേ​ത പ​റ​ഞ്ഞു.

ഈ ​വി​ഷ​യ​ങ്ങ​ളി​ൽ എ​എം​എം​എ പ്ര​തി​ക​രി​ക്കാ​ൻ വൈ​കി​യെ​ന്ന ബാ​ബു​രാ​ജി​ന്‍റെ വി​മ​ർ​ശ​ന​ത്തെ പ​റ്റി​യു​ള്ള ചോ​ദ്യ​ത്തി​നും ശ്വേ​ത മ​റു​പ​ടി പ​റ​ഞ്ഞു. സം​ഘ​ട​നാ​കാ​ര്യ​ങ്ങ​ൾ അ​റി​യാ​ത്ത​യാ​ള​ല്ല ബാ​ബു​രാ​ജ് എ​ന്ന് ശ്വേ​ത പ​റ​ഞ്ഞു. കേ​സി​ല്‍ പ്ര​തി​ക​ൾ​ക്ക് ല​ഭി​ച്ച ശി​ക്ഷ കു​റ​ഞ്ഞു​പോ​യി എ​ന്നു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ വ​ലി​യ രീ​തി​യി​ല്‍ ഉ​യ​രു​ന്നു​ണ്ട്.

Related Posts