ബംഗളുരു നമ്മ മെട്രോയുടെ പുതിയ ഡയറക്‌ടറായി അലോക് സഹായ് നിയമിതനായി. മുൻ ഡയറക്‌ടർ എൻ.എം ധോക്കെ ഫെബ്രുവരിയിൽ വിരമിച്ച ഒഴിവിലേക്കാണ് അലോക് സഹായ് നിയമിതനായത്. ഭൂവനേശ്വറിലെ ഈസ്റ്റ് കോസ്റ്റ് റെയിൽവേ ഓഫിസിൽ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനിയറായിരുന്നു.

Related Posts