പാലക്കാട് കല്ലുവഴി സ്വദേശി മാടമ്പിൽ രാമൻകുട്ടി നായർ (74) ഇന്ന് രാവിലെ 5 മണിക്ക് ബെംഗളൂരു മാരഗൊണ്ടനഹള്ളിയിൽ അന്തരിച്ചു.

ഭാര്യ: വള്ളിക്കാട് ശോഭ
മകൻ: വള്ളിക്കാട് രാജേഷ്, മരുമകൾ : സവിത

സംസ്ക്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കൽപ്പള്ളി വൈദ്യുത ശ്മ‌ശാനത്തിൽ നടക്കും.

Related Posts