ബീദരഹള്ളി മുത്തപ്പൻ മടപ്പുരയിലെ തിരുവപ്പന മഹോത്സവം ഡിസംബർ 14, 15 തീയതികളിലായി നടക്കും.
14-ന് രാവിലെ ഏഴിന് ഗണപതിഹോമം, 10-ന് മുത്തപ്പൻമലയിറക്കൽ തുടർന്ന് വെള്ളാട്ടം, വൈകിട്ട് ആറു മണിക്ക് താലപ്പൊലി ഘോഷയാത്ര, കളരിപ്പയറ്റ്, എട്ടിന് കരിമരുന്നു പ്രയോഗം, അന്നദാനം എന്നിവ ഉണ്ടായിരിക്കും.

15-ന് രാവിലെ 11-ന് തിരുവപ്പന, ഭഗവതിത്തിറ, പള്ളിവേട്ട, 1 മണിക്ക് മഹാ അന്നദാനവുമുണ്ടാകും. രാത്രിയിൽ മുടി അഴിക്കലോടെ ഉത്സവം സമാപിക്കും.

Related Posts