ഇ​ന്ത്യ – ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം നാളെ റായ്‌പൂരിൽ ന​ട​ക്കും. മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം വി​ജ​യി​ച്ച് കി​രീ​ടം സ്വ​ന്ത​മാ​ക്കാ​നാ​ണ് ഇ​ന്ത്യ ശ്രമിക്കുക. പ​ര​മ്പ​ര സ​മ​നി​ല​യി​ലാ​ക്കി പോ​രാ​ട്ടം അ​വ​സാ​ന മ​ത്സ​ര​ത്തി​ലേ​ക്ക് നീ​ട്ടാ​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ശ്ര​മം. നാളെ ഉ​ച്ച​യ്ക്ക് 1.30ന് ​മ​ത്സ​രം ആ​രം​ഭി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം റാ​ഞ്ചി​യി​ൽ ന​ട​ന്ന ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ 17 റ​ൺ​സി​ന് ഇ​ന്ത്യ വി​ജ​യി​ച്ചി​രു​ന്നു.

Related Posts