ശ്രീനാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കർണാടക, 29 നവംബർ 2025-ൽ ചേർന്ന ബോർഡ് ഓഫ് ട്രസ്റ്റീസ് മീറ്റിംഗിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പി എ കുമാരൻ(പ്രസിഡണ്ട്), കെ പി ഹരിലാൽ(വൈസ് പ്രസിഡണ്ട്), നീതു രാജീവ്(സെക്രട്ടറി), പ്രിജോ പി പ്രേമരാജൻ(ജോയിൻറ് സെക്രട്ടറി), രാജശ്രീ പി എസ്(ട്രഷറർ), പി രാജീവ് കുമാർ, പി ആർ ഹരിദാസ്, എ വി നാരായണൻ, ഹരിദാസൻ, പുഷ്പ രാജീവ്, മനോഹരൻ കെ, ധർമ്മരാജൻ വി യു, ബാബു പുരുഷോത്തമൻ, അഡ്വ.കെ എൻ സുരേന്ദ്രൻ, ലത മനോഹരൻ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.
ഓഡിറ്റർ ആയി കുസുമിജ സത്യനെയും തിരഞ്ഞെടുത്തു.