കെ എൻ എസ് എസ് എംഎസ് നഗർ കരയോഗം 2026 ജനുവരി 4ന് നടക്കുന്ന കുടുംബസംഗമത്തോടനുബന്ധിച്ചു കായിക മത്സരങ്ങൾ ആർ എസ് പാളയയിലെ ഡോ.രാജ്കുമാർ മൈതാനത്തിൽ നടന്നു. കെ എൻ എസ് എസ് ചെയർമാൻ ആർ.മനോഹരക്കുറുപ്പ്, പി ആർ ഒ ഡി.കൃഷ്ണ കുമാർ, സർവ്വഗ്നനഗര അർജുന അവാർഡി സ്പോർട്സ് അക്കാദമി പ്രസിഡണ്ട് സൂര്യൻ, വർക്കിംഗ് പ്രസിഡണ്ട് മുരളീധരൻ, എം എസ് നഗർ കരയോഗം പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, സെക്രട്ടറി ഇ സി ദേവിദാസ്, സംഗമം കൺവീനർ കെ ജയകുമാർ, മഹിളാ വിഭാഗം പ്രസിഡണ്ട് ശ്രീദേവി യുവജന വിഭാഗം പ്രസിഡണ്ട് അഖിൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. കൊച്ചുകുട്ടികൾ മുതൽ മുതിർന്ന അംഗങ്ങൾക്ക് വരെ എല്ലാ പ്രായക്കാർക്കും പലതരം കളികളും, വടംവലി, ഷോട്ട് പുട്ട്, മ്യൂസിക്കൽ ചെയർ, ഉച്ച ഭക്ഷണം എന്നിവയും സംഘടിപ്പിച്ചിരുന്നു. ദേശീയ ഗാനത്തോടെ പരിപാടികൾ സമാപിച്ചു.
Check latest article from this author !
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
സെപ്റ്റംബർ 18, 2026
ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
സെപ്റ്റംബർ 18, 2026
Related Posts
വേൾഡ് മലയാളി ഫെഡറേഷൻ ബാംഗ്ലൂർ കൗൺസിൽ ഓണാഘോഷം സംഘടിപ്പിച്ചു
സെപ്റ്റംബർ 17, 2026
സുവർണ കർണാടക കേരള സമാജം കോത്തന്നൂർ സോൺ ഓണാഘോഷം സെപ്റ്റംബർ 27ന്
സെപ്റ്റംബർ 17, 2026
പു.ക.സ. ബാംഗ്ലൂരിൻ്റെ പുസ്തക പരിചയവും പ്രഭാഷണവും ഒക്ടോബർ 11ന്
സെപ്റ്റംബർ 17, 2026
കെ എൻ എസ് എസ് അന്താരാഷ്ട്ര മഹിളാ ദിനം ആഘോഷിച്ചു
മാർച്ച് 7, 2026
ശിവകോട്ട മുത്തപ്പൻ മഠപ്പുരയിൽ തിരുവപ്പന ഉത്സവം ഇന്ന് ആരംഭിക്കും
ഫെബ്രുവരി 14, 2026
Recent Posts
- മംഗളൂരുവിൽ ഇന്ന് ചരിത്രത്തിലാദ്യമായി കർണാടക മന്ത്രിസഭാ യോഗം; തീരദേശ കർണാടകയുടെ വികസന പദ്ധതികൾ ചർച്ച ചെയ്യും
- ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
- ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
- മൈസൂരു ദസറയ്ക്ക് ഡിജിറ്റൽ മുഖം; മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
- തുമക്കൂരുവിൽ യാഡ് നവീകരണം; ട്രെയിൻ സർവീസുകളിൽ മാറ്റം
Archives
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024