സ​മ​ഗ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ണ്ട​യി​ലെ അ​ധ്യാ​പ​ക​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ണ്ട​യി​ലെ അ​ധ്യാ​പ​ക​ൻ വി​പി​ൻ യാ​ദ​വാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. എ​സ്ഐ​ആ​ർ ജോ​ലി​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​ക്കു​ന്ന​തി​നാ​യി അ​മി​ത സ​മ്മ​ർ​ദം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് വി​പി​ന്‍റെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. വി​പി​ൻ യാ​ദ​വ് ത​ന്നെ ഇ​ക്കാ​ര്യം ഒ​രു വീ​ഡി​യോ ആ​യി ചി​ത്രീ​ക​രി​ച്ച് അ​ധി​കൃ​ത​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട്.

വീ​ഡി​യോ​യു​ടെ ആ​ധി​കാ​രി​ക​ത പോ​ലീസ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബി​ൽ​ഒ​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related Posts