ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡണ്ട് എ.പത്മകുമാറിൻ്റെ പാസ്‌പോർട്ട് പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) പിടിച്ചെടുത്തു. പത്മകുമാറിൻ്റെ വിദേശയാത്രകളിലും അന്വേഷണം നടത്താനാണ് എസ്ഐടി ഒരുങ്ങുന്നത്. യാത്രാ ലക്ഷ്യം, കൂടിക്കാഴ്ചകൾ എന്നിവ അന്വേഷിക്കും. ഇന്നലെ പത്മകുമാറിൻ്റെ വീട്ടിൽ എസ്ഐടി നടത്തിയ റെയ്ഡിൽ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പിടിച്ചെടുത്തിരുന്നു.

Related Posts