മുന്‍ എംഎല്‍എ പി വി അന്‍വറിൻ്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. ഒതായിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഏഴ് മണിയോടെയാണ് ഇ ഡി സംഘം അന്‍വറിൻ്റെ വീട്ടിലെത്തിയത്. അൻവറിൻ്റെ ഡ്രൈവറും പ്രധാന സഹായിവുമായ സിയാദിൻ്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്.

Related Posts