കാരുണ്യ ബംഗളുരു ചാരിറ്റബിൾ ട്രസ്റ്റ്‌ വയനാടിൻ്റെ പുനർനിർമ്മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് ചെയർമാൻ ഗോപിനാഥ്.എ, ഖജാൻജി മധുസൂദനൻ.കെ.പി, ജനറൽ സെക്രട്ടറി സുരേഷ്.കെ എന്നിവർ ബാംഗ്ലൂർ നോർക്ക ഓഫീസിൽ എത്തി തുക കൈമാറി.

2007 മുതൽ ജീവകാരുണ്യ രംഗത്ത്‌ പ്രവൃത്തിക്കുന്ന നോർക്ക രജിസ്റ്റർഡ് സംഘടനായായ കാരുണ്യ ബംഗളുരുവിൽ 1600 ഓളം അംഗങ്ങൾ ഉണ്ട്.

നോർക്ക റൂട്ട്സ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങൾ എത്തിക്കാൻ താൽപ്പര്യപ്പെടുന്നവർ നോർക്ക റൂട്ട്സിൻ്റെ 080-25585090, 9483275823 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

Related Posts