രജനികാന്തിൻ്റെ സൂപ്പർ ഹിറ്റ് ചിത്രമായ ജയിലറിന്റെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ അനൗൺസ്മെൻ്റ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 2023ൽ വൻഹിറ്റായി മാറിയ ചിത്രമാണ് നെല്‍സണ്‍ ദിലിപ് കുമാര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ജയിലര്‍. ബോക്സോഫീസ് ഏതാണ്ട് 600 കോടിയോളമാണ് സിനിമയുടെ ആദ്യഭാഗമായ ജയിലർ നേടിയത്. ആരാധകരെ ആവേശത്തിലാക്കി മുത്തുവേല്‍ പാണ്ഡ്യന് തിരിച്ചുവരുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ജെയിലര്‍ 2 ചിത്രത്തിനായി വീണ്ടും കൈ കോര്‍ക്കുകയാണ് രജനിയും നെല്‍സണും അനിരുദ്ധും. ജയിലർ 2 നെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
പ്രേമലു’ രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണം ഉടൻ യുകെയിൽ
September 9, 2024
കങ്കുവ ദീപാവലിക്ക് , അജിത്തും വരാൻ വൈകും
September 9, 2024
നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് അയച്ചിട്ടില്ല : രേവതി
September 9, 2024
കാളിദാസ് ജയറാം വിവാഹിതനായി
December 8, 2024
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.