55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനായി മമ്മൂട്ടി യും(ഭ്രമയുഗം) മികച്ച നടിയായി ഷംല ഹംസയും(ഫെമിനിച്ചി ഫാത്തിമ) തെരഞ്ഞെടുക്കപ്പെ ട്ടു പ്രത്യേക ജൂറി പരമാർശത്തിൽ ടൊവിനോയും ആസിഫ് അലിയും അർഹനായി.

മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്‌സ്, പ്രത്യേക ജൂറി പരാമർശം നടി ജ്യോതിർമയിക്കും ദർശ നയ്ക്കും ലഭിച്ചു. ബോഗൈൻവില്ലയിലെ അഭിനയത്തിനാണ് ജ്യോതിർമയിക്ക് പുരസ്ക‌ാരം.

സഹനടിയായി ലിജോമോളും സഹനടനായി സിദ്ധാർഥ് ഭരതനും സൗബിനും പുരസ്ക്‌കാരം പ ങ്കിട്ടു. മികച്ച സംവിധായകനായി ചിദംബരം പുരസ്‌കാരത്തിനർഹനായി. മികച്ച രണ്ടാമത്തെ ചിത്രം ഫെമിനിച്ചി ഫാത്തിമ.

മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നത് ജൂറി അധ്യക്ഷൻ പ്രകാശ് രാ ജും വൈസ് ചെയർപേഴ്‌സൺ കുക്കു പരമേശ്വരൻ എന്നിവരും ഒപ്പമുണ്ട്.

മികച്ച ചലച്ചിത്ര ഗ്രന്ഥമായി പെൺപാട്ട് താരകൾ തെരഞ്ഞെടുത്തു ഗ്രന്ഥകർത്താവ് -സി.എ സ്. മീനാക്ഷി. മികച്ച ചലച്ചിത്ര ലേഖനം: ഡോ വത്സൻ വാതുശേരി

Related Posts