മുത്തപ്പൻ സേവാസമിതി ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിലുള്ള 17മത് മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 14, 15 തീയതികളിൽ വിവിധ കലാപരിപാടികളോടെ നടത്തും. എല്ലാ വർഷത്തെയുംപോലെ ഹോറമാവ് അഗ്ര റെയിൽവേഗേറ്റിന് സമീപമുള്ള ഉത്സവനഗരിയിലാണ് മഹോത്സവം നടത്തുന്നത്.

ആലോചനായോഗത്തിൽ പ്രസിഡണ്ട് എൻ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.വി.ഷിലു ട്രഷറർ എ.കെ.രമേശ്, ഓർഗനൈസിങ് സെക്രട്ടറി അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Related Posts