ആലപ്പുഴ കുന്നേൽ പൊള്ളത്തേൽ ബിയട്രീസ് ലൂക്കോസ്(90) നിര്യാതയായി. സംസ്കാരം 24.10.2025 നാളെ ഉച്ചകഴിഞ്ഞ് 3:00 മണിക്ക് പൊള്ളത്തൈ തിരുകുടുംബ ദേവാലയത്തിൽ വച്ച്.

മക്കൾ: സിസ്റ്റർ മേരി ഗ്രേസ്, സെബാസ്റ്റ്യൻ, ആൽബർട്ട്, കൊച്ചു ത്രേസ്യ.

മരുമക്കൾ: ജെസ്സി അനു, മാത്യു ഹെറാൾഡ് ( ട്രഷറർ, ബംഗളൂരു മലയാളി ഫോറം)

Related Posts