കേരളത്തിൽ ആഭരണപ്രിയർക്ക് ആശ്വാസമായി സ്വർണവിലയിൽ വൻ ഇടിവ്. പവന് ഒറ്റയടിക്ക് 2,480 രൂപയും ഗ്രാമിന് 310 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 93,280 രൂപയിലും ഗ്രാമിന് 11,660 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 260 രൂപ കുറഞ്ഞ് 9,590 രൂപയിലെത്തി.

Related Posts