പേരാമ്പ്രയിൽ ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിനെതിരേ കേസെടുത്ത് പോലീസ്. യുഡിഎഫ് പ്രവർത്തകർ ഉൾപ്പെടെ 325 പേർക്കെതിരെയാണ് കേസെടുത്തത്.

5 യുഡിഎഫ് പ്രവർത്തകർക്കും കണ്ടാലറിയാവുന്ന 320 പേർക്കെതിരെയുമാണ് കേസെടുത്തത്. പോലീസിനെതിരേ പ്രകോപന മുദ്രാ വാക്യങ്ങൾ വിളിച്ചെന്നും അന്യായമായി സംഘം ചേർന്നെന്നുമാണ് എഫ്ഐആർ.

Related Posts