ബെംഗളൂർ മലയാളി റൈറ്റേഴ്സ് & ആർട്ടിസ്റ്റ് ഫോറം ഡിസംബറിൽ പ്രസിദ്ധീകരിക്കുന്ന സാഹിത്യ സമാഹാരത്തിലേക്ക് കഥ, കവിത, ഓർമ്മക്കുറിപ്പുകൾ, യാത്രാ വിവരണങ്ങൾ, നിരൂപണം, ശാസ്ത്ര സാമൂഹിക സംബന്ധിയായ കുറിപ്പുകൾ എന്നി രചനകൾ ക്ഷണിക്കുന്നു. രചനകൾ മൗലികമായിരിക്കണം. ബെംഗളൂരുവിലെ എഴുത്തുകാരുടെ രചനകൾക്കൊപ്പം കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെ സൃഷ്ടികളും സമാഹാരത്തെ സമ്പന്നമാക്കും.
സർഗാത്മക രചനകൾ ഒക്ടോബർ 25നുള്ളിൽ റൈറ്റേഴ്സ് ഫോറം പ്രസിഡണ്ട്, സെക്രട്ടറി എന്നിവർക്ക് നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലോ, ഇ മെയിലിലോ, വാട്സ് ആപ്പ് നമ്പരിലോ അയക്കാവുന്നതാണ്.
sahithyasamaharam@gmail.com എന്ന മെയിലിലോ, 9986454999 WhatsApp number ലോ,
Muhammad kuningad, No. 9, Ex- Servicemen Colony, R.T.Nagar, Bengaluru 560032.
എന്ന അഡ്രസ്സിൽ പോസ്റ്റൽ ആയോ അയക്കുക.