ബെഞ്ചമിന്‍ നെതന്യാഹു ജര്‍മ്മനിയിലെ പഴയ ഹിറ്റ്ലര്‍ എന്ന നേതാവിനെപ്പോലെയാണെന്ന് എര്‍ദോഗാന്‍. ഇസ്രയേല്‍ എല്ലാക്കാലത്തും തീവ്രവാദവും ഫാസിസവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും എര്‍ദോഗാന്‍ പറഞ്ഞു. ഖത്തറില്‍ ഹമാസ് നേതാക്കള്‍ക്കെതിരെ ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ചാണ് എര്‍ദോഗാന്‍റെ ഈ പ്രസ്താവന പുറത്തുവന്നത്. എര്‍ദോഗാന്‍റെ വെല്ലുവിളി ഇസ്രയേലിനെ ആക്രമിക്കാന്‍ കഴിവുണ്ടെന്നായിരുന്നു. ജെറുസലെം ഇസ്രയേലിന്‍റെ നഗരമാണെന്നായിരുന്നു നെതാന്യാഹവിന്‍റെ മറുപടി. എല്ലാക്കാലത്തും അത് ഇസ്രയേലിന്‍റേതായിരുന്നുവെന്നും നെതന്യാഹു.

Related Posts