കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷാ പരിപാടിയായ ഓണാരവം 2025ൻ്റെ ഭാഗമായി
നടത്തുന്ന പൂക്കളമത്സരം നാളെ (തിരുവോണ നാളിൽ) നടക്കും. അംഗങ്ങളുടെ വീടുകളിൽ ഒരുക്കുന്ന പൂക്കളങ്ങൾ വിധികർത്താക്കൾ സന്ദർശിച്ചു വിധിനിർണ്ണയം നടത്തും.

സെപ്റ്റംബർ 7നു ഉച്ചക്ക് 2.30 കലാമത്സരങ്ങൾ കെങ്കേരി സാറ്റലൈറ്റ് ടൗണിലുള്ള ഭാനു സ്കൂളിൽവെച്ച് നടക്കും.