ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്റ്റംബർ 03, 04 തീയതികളിൽ (നാളെയും മറ്റന്നാളും) മൈസൂർ റോഡ് ബ്യാറ്ററായനാപുരയിലുള്ള സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ നടക്കും. ചന്തയിൽ നേന്ത്രപ്പഴം, കായ, ചിപ്സ്, ശർക്കര വരട്ടി, വെളിച്ചെണ്ണ, പാലട, പപ്പടം, ഹൽവ, തുണിത്തരങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഓണവിഭവങ്ങൾ മിതമായ നിരക്കിൽ ലഭ്യമായിരിക്കും.

കാലത്ത് 9 മണി മുതൽ രാത്രി 8 മണിവരെ ആയിരിക്കും ചന്ത പ്രവർത്തിക്കുക.
Ph. 9845185326, 8105850775

Related Posts