പിതാവിന്‍റെ കണ്‍മുന്നില്‍ വെച്ച് ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പാലക്കാട് കൊഴിഞ്ഞമ്പാറയിൽ സെന്‍റ് പോൾസ് ഇം​ഗ്ലീഷ് മീഡിയം സ്കൂളിലെ നഫീസത്ത് മിസ്രിയ ആണ് മരിച്ചത്. പിതാവിന്‍റെ കൂടെ ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ചു വീണ കുട്ടിയുടെ ശരീരത്തിലൂടെ ബസ് കയറുകയായിരുന്നു.

Related Posts