ചേർത്തല പുതിയകാവ് ശാസ്താങ്കൽ ക്ഷേത്രക്കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിലാണ് വിദ്യാർത്ഥി മുങ്ങി മരിച്ചത്. വയലാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മംഗലശേരി നികർത്തിൽ വിഷ്ണുവിന്‍റെയും സൗമ്യയുടെയും മകൻ അഭിജിത്ത് (13) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. കണ്ടമംഗലം എച്ച് എസ് സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിജിത്ത്.

Related Posts