അമ്മയെ പീഡിപ്പിച്ചെന്ന കേസിൽ മകൻ അറസ്‌റ്റിൽ ആലുവയിലാണ് സംഭവം. ലഹരിക്ക് അടിമയായ 30കാരൻ നിരന്തരം പീഡിപ്പിക്കുന്നെന്ന പരാതിയുമായി അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രാഥമികാന്വേഷണം നടത്തിയ ശേഷമായിരുന്നു പൊലീസ് യുവാവിനെ അറസ്‌റ്റ് ചെയ്ത്. ഏറെക്കാലമായി ഇയാൾ ലഹരിമരുന്നിന് അടിമയാണെന്നും ലഹരിയുടെ സ്വാധീനത്തിൽ അമ്മയെ പതിവായി ഉപദ്രവിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. യുവാവിനെ അറസ്റ്റ് ചെയ്തു.

Related Posts