ഷാർജയിൽ മരിച്ച കൊല്ലം സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം കുടുംബത്തിന് വിട്ടു നൽകി. സംസ്‌കാരചടങ്ങുകൾ വൈകുന്നേരം നടന്നു. അതുല്യയുടെ മരണത്തിന് കാരണം ഭർത്താവ് സതീഷിൻ്റെ മാനസികവും ശാരീരികവുമായ പീഡനമാണ് മെന്ന് കുടുംബം ആരോപിക്കുന്നു

അതുല്യയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഷാർജയിൽ വെച്ച് നടന്നിരുന്നു. കരുനാഗപ്പള്ളി എഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതുല്യ ആത്മഹത്യ ചെയ്‌തതിന് പിന്നിലെ കാരണം ഭർത്താവ് സതീഷിൻ്റെ നിരന്തരമായ ഉപദ്രവമാണെന്ന് കുടുംബം ആവർത്തിച്ച് ആരോപിക്കുന്നു.

Related Posts