ഇന്ന് കൊച്ചിയിലെ വിചാരണക്കോടതി, നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസ് വീണ്ടും പരിഗണിക്കും. 2019ൽ തുടങ്ങിയ വിസ്‌താര നടപടികൾ അന്തിമ ഘട്ടത്തിലാണ്. പ്രോസിക്യൂഷൻ്റെ അന്തിമ വാദവും പൂർത്തിയായിരുന്നു. പ്രതിഭാഗവും പ്രോസിക്യൂഷനും നടത്തിയ വാദങ്ങളിൽ വ്യക്തത വരുത്തുന്ന നടപടികളാണ് തുടരുന്നത്. ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യവാരമോ ആയി വിധി പ്രസ്താവം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നടൻ ദിലീപാണ് കേസിൽ എട്ടാം പ്രതി.

Related Posts