ഗവർണർക്കും വിസിക്കുമെതിരെ കേരള സർവകലാശാലയിലെ അധികാരത്തർക്കത്തിനിടെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും. എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എസ്എഫ്ഐ കേരള സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്. രാജ്ഭവനിലേക്ക് പ്രതിഷേധത്തിന്റെ ഭാഗമായി എസ്എഫ്ഐ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്ന് സര്‍വകലാശാലയിലേക്ക് ഡിവൈഎഫ്ഐയും മാര്‍ച്ച് നടത്തും. സര്‍വകലാശാലയില്‍ കാവിവത്കരണമെന്ന് ആരോപിച്ചാണ് മാര്‍ച്ച്. കേരള വിസി മോഹന്‍ കുന്നമ്മലിനെതിരെയാണ് പ്രതിഷേധം.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
കേരളത്തിൽ 3 ദിവസം ബാങ്കുകൾക്ക് അവധി
സെപ്റ്റംബർ 29, 2025
യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്
മെയ് 29, 2026
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024