കാലിക്കറ്റ് സർവകലാശാലയുടെ ഡി.ലിറ്റ് അംഗീകാരത്തിൽ വൈകാരിക കുറിപ്പുമായി സത്യൻ അന്തിക്കാട്
Kerala
0 min read
2.9k

കാലിക്കറ്റ് സർവകലാശാലയുടെ ഡി.ലിറ്റ് അംഗീകാരത്തിൽ വൈകാരിക കുറിപ്പുമായി സത്യൻ അന്തിക്കാട്

ഒക്ടോബർ 10, 2026
0

കാലിക്കറ്റ് സർവകലാശാലയുടെ ഡി.ലിറ്റ് ബഹുമതിക്ക് അർഹനാണോയെന്ന് ആദ്യം മക്കളോട് ചോദിച്ചിരുന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. പ്രശസ്തമായ സർവകലാശാലയിൽനിന്ന് ഇത്തരമൊരു അംഗീകാരത്തിന് തന്നെ തിരഞ്ഞെടുത്തെന്ന അറിയിപ്പ് ലഭിച്ചപ്പോൾ അർഹതയെക്കുറിച്ച് സംശയം തോന്നിയതായും അദ്ദേഹം പങ്കുവെച്ചു. ഭാര്യയും മൂന്ന് മക്കളും കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവുമെല്ലാം നേടിയവരാണ്. അധ്യാപകർ പഠിപ്പിച്ച പാഠങ്ങൾ പഠിച്ചാണ് തങ്ങൾ സർട്ടിഫിക്കറ്റുകൾ നേടിയതെന്നും എന്നാൽ സിനിമകളിലൂടെ വിഷയങ്ങൾ സ്വയം കണ്ടെത്തി പ്രേക്ഷകരുടെ മനസ്സിൽ പതിപ്പിച്ച് വിജയിച്ച വ്യക്തിയാണ്

Continue Reading
ലോക കാഴ്ചദിനത്തിൽ ബെംഗളൂരുവിൽ വേറിട്ട കാഴ്ചപ്പാട് പകർന്ന് ബ്ലൈൻഡ് വാക്ക്; പങ്കെടുത്തത് 300 പേർ
Association News
1 min read
3.0k

ലോക കാഴ്ചദിനത്തിൽ ബെംഗളൂരുവിൽ വേറിട്ട കാഴ്ചപ്പാട് പകർന്ന് ബ്ലൈൻഡ് വാക്ക്; പങ്കെടുത്തത് 300 പേർ

ഒക്ടോബർ 10, 2026
0

ലോക കാഴ്ചദിനത്തോടനുബന്ധിച്ച് കാഴ്ചപരിമിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വേൾഡ് ബ്ലൈൻഡ് വാക്ക് 2026’ൽ പങ്കെടുത്തത് 300 ഓളം പേർ. കഴിഞ്ഞ ദിവസം വിധാന സൗധയ്ക്ക് മുന്നിൽ പ്രോജക്ട് വിഷൻ്റെ നേതൃത്വത്തിൽ വൺസൈറ്റ്, എസ്സിലോർലക്സോട്ടിക്ക ഫൗണ്ടേഷൻ, സെന്റ് ക്ലാരറ്റ് കോളേജ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ലോകമെമ്പാടുമുള്ള നാല് കോടി കാഴ്ചപരിമിതരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇന്ത്യയിൽ 1.5 കോടി അന്ധരുണ്ടെന്നാണ് സംഘാടകർ പുറത്തുവിട്ട കണക്ക്. സിബു ജോർജിൻ്റെ നേതൃത്വത്തിൽ നടന്ന

Continue Reading
നെലമംഗല കേരള സമാജത്തിൻ്റെ ‘മിന്നും പൊന്നോണം’ നാളെ
Association News
0 min read
2.8k

നെലമംഗല കേരള സമാജത്തിൻ്റെ ‘മിന്നും പൊന്നോണം’ നാളെ

ഒക്ടോബർ 10, 2026
0

കേരള സമാജം നെലമംഗലയുടെ ഓണാഘോഷം ‘മിന്നും പൊന്നോണം 2026’ നാളെ (ഒക്ടോബർ 11) അരിഷിനകുണ്ടെയിലെ സി.കെ.പാലസിൽ നടക്കും. രാവിലെ 9.30ന് പൂക്കളമത്സരത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് സാംസ്കാരിക സമ്മേളനം, തിരുവാതിര, സമാജം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും. തൃശൂർ നമ്പീശൻസ് ഒരുക്കുന്ന ഓണസദ്യയും ശിങ്കാരിമേളവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. കണ്ണൂർ ട്രയോയുടെ നേതൃത്വത്തിൽ നടക്കുന്ന ഡിജെ നൈറ്റോടെ പരിപാടികൾക്ക് സമാപനമാകും. കൂടുതൽ വിവരങ്ങൾക്ക്: 9449243635

Continue Reading
‘പൊലീസ് തടയുന്നിടത്ത് സ്വന്തം ജന്തർ മന്തർ സൃഷ്ടിക്കൂ’; കേന്ദ്ര സർക്കാരിനെതിരെ പ്രകാശ് രാജ്
India
0 min read
2.5k

‘പൊലീസ് തടയുന്നിടത്ത് സ്വന്തം ജന്തർ മന്തർ സൃഷ്ടിക്കൂ’; കേന്ദ്ര സർക്കാരിനെതിരെ പ്രകാശ് രാജ്

ഒക്ടോബർ 10, 2026
0

കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. എവിടെയാണെങ്കിലും ഡൽഹിയിലെ ജന്തർ മന്തറിലേക്ക് മാർച്ച് ചെയ്യാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത അദ്ദേഹം, പൊലീസ് തടയുന്നിടത്ത് സ്വന്തം ജന്തർ മന്തർ സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രകാശ് രാജിൻ്റെ പ്രതികരണം. രാജ്യത്തെ ജനങ്ങൾ ഒന്നിച്ചുള്ള പോരാട്ടവുമായി മുന്നോട്ടുവരുന്നതിൽ കേന്ദ്ര സർക്കാർ ഭയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ തവണ നരേന്ദ്ര മോദി–അമിത് ഷാ കൂട്ടുകെട്ടിൻ്റെ അഹങ്കാരത്തെ ജനങ്ങൾ ഒത്തൊരുമിച്ച്

Continue Reading
കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബസംഗമം സംഘടിപ്പിച്ചു
Association News
0 min read
3.1k

കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബസംഗമം സംഘടിപ്പിച്ചു

ഒക്ടോബർ 10, 2026
0

കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാർഷിക കുടുംബസംഗമമായ “സർഗോത്സവം – 2026” സർജാപൂർ റോഡിലെ കൊടത്തി ഗേറ്റിലുള്ള സംസ്കൃതി കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു. കരയോഗം പ്രസിഡണ്ട് രവീന്ദ്രൻ നായർ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ കെ.എൻ.എസ്.എസ് ചെയർമാൻ ആർ. മനോഹര കുറുപ്പും, ജനറൽ സെക്രട്ടറി ടി.വി. നാരായണനും ഭദ്ര ദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. മറ്റ് കരയോഗം ഭാരവാഹികൾ, ബോർഡ് മെമ്പർമാർ, മഹിളാ വിഭാഗം പ്രതിനിധികൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Continue Reading
ബെംഗളൂരുവിൽ ഫിലാറ്റലി പാസ്‌പോർട്ടിനായി വൻ തിരക്ക്; 600 രൂപയുടെ പാസ്‌പോർട്ട് സ്വന്തമാക്കാൻ പുലർച്ചെ മുതൽ ക്യൂ
Karnataka
1 min read
2.4k

ബെംഗളൂരുവിൽ ഫിലാറ്റലി പാസ്‌പോർട്ടിനായി വൻ തിരക്ക്; 600 രൂപയുടെ പാസ്‌പോർട്ട് സ്വന്തമാക്കാൻ പുലർച്ചെ മുതൽ ക്യൂ

ഒക്ടോബർ 10, 2026
0

കർണാടകയുടെ ചരിത്ര-സാംസ്കാരിക പൈതൃക കേന്ദ്രങ്ങൾ സന്ദർശിച്ച് യാത്രയുടെ ഓർമകൾ രേഖപ്പെടുത്താൻ സഹായിക്കുന്ന ഫിലാറ്റലി പാസ്‌പോർട്ടിന് വീണ്ടും വൻ ഡിമാൻഡ്. ഇന്ത്യ പോസ്റ്റിൻ്റെ കർണാടക പോസ്റ്റൽ സർക്കിളാണ് ദേശീയ തപാൽ വാരാഘോഷത്തിൻ്റെ ഭാഗമായി ഒക്ടോബർ 10, 11 തീയതികളിൽ പ്രത്യേക വിൽപ്പന സംഘടിപ്പിച്ചിരിക്കുന്നത്. ഒരു പാസ്‌പോർട്ടിന് 600 രൂപയാണ് വില. ബെംഗളൂരു ജനറൽ പോസ്റ്റ് ഓഫീസ് (ജി.പി.ഒ.) ഉൾപ്പെടെ മൈസൂരു, മംഗളൂരു, ബെളഗാവി നഗരങ്ങളിലാണ് വിൽപ്പന. നേരത്തെയുണ്ടായ മികച്ച പ്രതികരണത്തെ തുടർന്നാണ്

Continue Reading
സമാധാന നൊബേൽ കിട്ടിയില്ല; നോർവേയ്‌ക്കെതിരെ ട്രംപിൻ്റെ വിമർശനം
World
0 min read
3.0k

സമാധാന നൊബേൽ കിട്ടിയില്ല; നോർവേയ്‌ക്കെതിരെ ട്രംപിൻ്റെ വിമർശനം

ഒക്ടോബർ 10, 2026
0

2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാര പ്രഖ്യാപനത്തിനു പിന്നാലെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. പുരസ്‌കാര പ്രഖ്യാപനം അപമാനകരവും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് ട്രംപ് പ്രതികരിച്ചതായി റിപ്പോർട്ട്. ന്യൂയോർക്കിലെ സിറാക്കൂസിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്. ‘ഇത് നോർവേയുടെ മായാത്ത കളങ്കമാണ്. ഞങ്ങൾ ഇത് മറക്കില്ല’ എന്നായിരുന്നു ട്രംപിൻ്റെ വാക്കുകൾ. ജനാധിപത്യവിരുദ്ധരും നാഗരികതയുടെ ശത്രുക്കളുമായ തീവ്ര ആശയക്കാർ സമാധാന നൊബേലിൻ്റെ വിശ്വാസ്യത തകർത്തുവെന്നും അദ്ദേഹം ആരോപിച്ചു. സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം

Continue Reading
ആഗോള ബോക്സ് ഓഫീസിൽ 400 കോടി കടന്ന് ഹിന്ദി ‘ദൃശ്യം 3’
India
0 min read
2.8k

ആഗോള ബോക്സ് ഓഫീസിൽ 400 കോടി കടന്ന് ഹിന്ദി ‘ദൃശ്യം 3’

ഒക്ടോബർ 10, 2026
0

മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ഫ്രാഞ്ചൈസികളിലൊന്നായ ‘ദൃശ്യം’ പരമ്പരയുടെ ഹിന്ദി മൂന്നാം ഭാഗം ബോക്സ് ഓഫീസിൽ വൻ നേട്ടം സ്വന്തമാക്കിയതായി റിപ്പോർട്ട്. അജയ് ദേവ്ഗൺ നായകനായ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 407 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ രണ്ടിന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ പ്രദർശനങ്ങൾക്കു പിന്നാലെ തന്നെ മികച്ച പ്രതികരണമാണ് നേടിയത്. ആദ്യ വാരാന്ത്യത്തിൽ മികച്ച കളക്ഷൻ നേടിയ ചിത്രം തുടർന്നുള്ള ദിവസങ്ങളിലും നേട്ടം തുടരുകയായിരുന്നു. പ്രമുഖ

Continue Reading
ഡൽഹിയിലെ പ്രതിഷേധത്തിനിടെ രാഹുൽ ചെന്നൈയിൽ; വിജയ്‌യുമായി കൂടിക്കാഴ്ച
India
0 min read
3.0k

ഡൽഹിയിലെ പ്രതിഷേധത്തിനിടെ രാഹുൽ ചെന്നൈയിൽ; വിജയ്‌യുമായി കൂടിക്കാഴ്ച

ഒക്ടോബർ 10, 2026
0

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേക്ക്. വിദ്യാർഥികളുമായുള്ള സംവാദ പരിപാടിയുടെ മൂന്നാം ഘട്ടത്തിൽ പങ്കെടുക്കാനായി ശനിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ അദ്ദേഹം ചെന്നൈയിലെത്തുമെന്നാണ് റിപ്പോർട്ട്. ചെന്നൈയിലെത്തുന്ന രാഹുൽ ഗാന്ധി തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നിലും അദ്ദേഹം പങ്കെടുക്കും. വൈകിട്ട് അഞ്ചിനാണ് വിദ്യാർഥികളുമായുള്ള

Continue Reading
ഡൽഹിയിൽ വൻ പോലീസ് നടപടി; ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തു
India
0 min read
2.9k

ഡൽഹിയിൽ വൻ പോലീസ് നടപടി; ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തു

ഒക്ടോബർ 10, 2026
0

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം നടക്കാനിരിക്കെ യൂട്യൂബർ ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഗുഡ്ഗാവിലെ വസതിയിൽനിന്ന് ശനിയാഴ്ച രാവിലെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച തന്നെ അമ്പതോളം പൊലീസുകാർ ധ്രുവ് റാഠിയുടെ വീടിന് ചുറ്റും നിലയുറപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (സിജെപി) പ്രതിഷേധിച്ചു. യുവാക്കളുടെ പങ്കാളിത്തത്തെ ഭയന്നാണ് അധികൃതർ നടപടികളുമായി

Continue Reading