ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടി അലക്സാണ്ടർ സ്വരേവിന്
ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടി ജർമനിയുടെ അലക്സാണ്ടർ സ്വരേവിന്. ഫൈനലിൽ ഇറ്റലിയുടെ ഫ്ലാവിയോ കോബോളിയെ വീഴ്ത്തിയാണ് സ്വരേവ് കന്നി ഗ്രാൻഡ് ഗ്രാൻസ്ലാം കിരീടം നേടിയത്. ഫൈനലിൽ അഞ്ച് സെറ്റുകളുടെ പോരാട്ടത്തിൽ 1–6,6–4, 4–6,7–6 (7–5), 1–6 എന്ന സ്കോറിനാണ് സ്വരേവ് കോബോളിയെ വീഴ്ത്തിയത്. നാലു മണിക്കൂറും 19 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് കോബോളി തോൽവി സമ്മതിച്ചത്. കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം വിജയത്തോടെ, ബോറിസ് ബെക്കറിന് ശേഷം
കർണാടക നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക ദിനാഘോഷം ഇന്ന്
കർണാടക നായർ സർവീസ് സൊസൈറ്റിയുടെ 44ആം സ്ഥാപക ദിനാഘോഷം( ഫൌണ്ടേഷൻ ഡേ) കെ എൻ എസ് എസിൻ്റെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ സമൂചിതമായി ആഘോഷിക്കും. രാവിലെ 10ന് ചെയർമാൻ കെ എൻ എസ് എസ് ചെയർമാൻ ആർ.മനോഹരക്കുറുപ്പ് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ എല്ലാ കരയോഗം പ്രധിനിധികളും ഓഫിസ് ഭാരവാഹികളും പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ടി വി നാരായണൻ അറിയിച്ചു.
കേരളത്തിൽ അതിശക്തമായ മഴ തുടരും; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്
കേരളത്തിൽ അതിശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ടാണ്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കിയിലും മലപ്പുറത്തും അതിശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കേരള-ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളില്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50
പഞ്ച ദ്രാവിഡ ഭാഷാ കവിസംഗമവും തൊദൽനുടി വാർഷിക പതിപ്പ് പ്രകാശനവും ജൂൺ 14ന്
ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ (DBTA)യും തൊദൽനുടി കന്നഡ ബാലസാഹിത്യ മാസികയും സംയുക്തമായി പഞ്ച ദ്രാവിഡ ഭാഷാ കവിസംഗമം ജൂൺ 14-ന് രാവിലെ 10 മണിക്ക് വൈറ്റ്ഫീൽഡിലെ ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്റ്റിൽ സംഘടിപ്പിക്കുന്നു. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, തുളു എന്നീ അഞ്ച് ദ്രാവിഡ ഭാഷകളെ പ്രതിനിധീകരിച്ച് അമ്പതോളം പ്രമുഖ കവികൾ കവിതകൾ അവതരിപ്പിക്കും. ഡോ.സുഷമാ ശങ്കറിൻ്റെ അധ്യക്ഷതയിൽ ചേരുന്ന ഈ കവിസംഗമം ഭാഷാ-സാഹിത്യ സൗഹൃദത്തിൻ്റെയും സാംസ്കാരിക ഐക്യത്തിൻ്റെയും
കലാവേദി വാർഷികാഘോഷം സംഘടിപ്പിച്ചു
സാമൂഹിക സാംസ്കാരിക സംഘടനയായ കലാവേദി 59-ാമത് വാർഷിക ദിനം വിവിധ പരിപാടികളോടെ മാറത്തഹള്ളിയിലെ കലാഭവനിൽവച്ച് ആഘോഷിച്ചു. പൊതുസമ്മേളനം, കല പയ്യന്നൂർ അവതരിപ്പിച്ച നാടകം ‘ഉറുമാളു കെട്ടിയ ചിത്രമാസം’ അരങ്ങേറി. പൊതുസമ്മേളനം കലാവേദി പ്രസിഡണ്ട് രാധാകൃഷ്ണൻ ജെ നായർ ഉദ്ഘാടനം ചെയ്തു. ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രമേശ്, വൈസ് പ്രസിഡണ്ട് കെ.പി. പത്മകുമാർ, ട്രഷറർ ടി വി നാരായണൻ, ജോയിന്റ് സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. 48-ാമത് മോസ്കോ
ബന്ധു നിയമന വിവാദം; സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവ് രാജിവച്ചു
വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിതനായിരുന്ന ബന്ധു രാജിവെച്ചു. മന്ത്രിയുടെ സഹോദരീ ഭർത്താവും കണ്ണൂർ ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ ബന്നി തോമസാണ് രാജിവെച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. ബന്ധുവിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വിവാദമായതിനു പിന്നാലെയാണ് രാജി. ബെന്നിയെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് സഹോദരിയുടെ ഭർത്താവ് എന്ന മാനദണ്ഡത്തിലല്ലെന്നും അദ്ദേഹം നല്ലൊരു പൊതുപ്രവർത്തകനാണെന്നും സണ്ണി ജോസഫ് ന്യായീകരിച്ചിരുന്നു. എന്നാൽ, ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചശേഷം
കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി
കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പഴന്തി അണിയൂര്‍ സ്വദേശി രാജീവിനെ (50) ആണ് സ്വന്തം കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കാര്യവട്ടം പേരൂരില്‍ ആണ് സംഭവം. ഗ്രൗണ്ടില്‍ കളിക്കാനെത്തിയ കുട്ടികളാണ് കാറിനുള്ളില്‍ ആളെ കണ്ടത്. തുടര്‍ന്ന് കഴക്കൂട്ടം പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി ഗ്ലാസ് പൊട്ടിച്ച് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ രാജീവിനെ കണ്ടത്. ഇന്നലെയാണ് ഇയാള്‍ ഗ്രൗണ്ടില്‍ കാര്‍ പാര്‍ക്ക് ചെയ്തത്. ഇന്നലെ കളിക്കാനെത്തിയ കുട്ടികളോട്
മുംബൈയിലെ സംഗീത നിശയ്ക്കിടെ നിയമവിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
മുംബൈയിലെ സംഗീത നിശയ്ക്കിടെ നിയമവിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. 28-കാരനായ വൃഷഭ് ഗാംഗുർഡെയാണ് മരിച്ചത്. അമിത മദ്യപാനമാണ് മരണകാരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. വൃഷഭ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ ഇതിൽ വ്യക്തത നൽകാനാകൂ എന്ന് അധികൃതർ അറിയിച്ചു. പരിപാടിക്കിടെ കുഴഞ്ഞുവീണ വൃഷഭിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരിപാടിക്കിടെ ഒരു യുവതിയും കുഴഞ്ഞുവീണിരുന്നു. സമീപത്തെ ജാസ്‌ലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില
കനത്ത മഴ; ഇടുക്കി ജില്ലയിൽ രാത്രിയാത്രയ്ക്ക് നിരോധനം
കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിൽ വൈകുന്നേരം ഏഴു മുതൽ രാവിലെ ആറുവരെയാണ് യാത്രാ നിരോധനം. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിയന്ത്രണം. വരും ദിവസങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മറ്റന്നാൾ
സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
അന്തരിച്ച പ്രമുഖ ചലച്ചിത്ര താരം സലിം കുമാറിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ മലയാളത്തിലാണ് അനുശോചന സന്ദേശം പങ്കുവെച്ചത്. പ്രധാനമന്ത്രിയുടെ കുറിപ്പ് പൂർണ്ണരൂപത്തിൽ “പ്രമുഖ നടൻ ശ്രീ സലിം കുമാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വിശിഷ്ടമായ അഭിനയ ജീവിതത്തിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും